വിവിധ തരം ക്രിപ്റ്റോ കറൻസികള്‍ -ഭാഗം ഏഴ്

ബിറ്റ്കോയിന്‍ സോഫ്റ്റ്‍വെയര്‍ ഓപണ്‍സോഴ്സ് ആയതുകൊണ്ട് ആ ടെക്നോളജി ഉപയോഗപ്പെടുത്തി നിരവധി ക്രിപ്റ്റോ കറൻസികള്‍ വന്നു. ബിറ്റ്കോയിൻ ആണ് തുടക്കം എന്നതുകൊണ്ട് അതിനുശേഷം വന്ന ക്രിപ്റ്റോ കറൻസികളെ Alternative കോയിൻസ് എന്നതിന്റെ ചുരുക്കരൂപത്തില്‍. ആള്‍ട്ട് കോയിൻ

Read more

ആദ്യത്തെ ബ്ലോക്കില്‍ എന്തായിരുന്നു ? – ബിറ്റ്കോയിൻ ഭാഗം ആറ്

ബ്ലോക്ക് ചെയിനെക്കുറിച്ച് നമ്മള്‍ വിശദമായി മനസിലാക്കി. മൈൻ ചെയ്യുമ്പോഴാണ് കേന്ദ്രീകൃത റിസര്‍വില്‍ നിന്ന് ബിറ്റ്കോയിൻ ഇറങ്ങുന്നത് എന്നും നാം മനസ്സിലാക്കി. 2009 ല്‍ സതോഷി നക്കാമോട്ടോയാണ് ബ്ലോക്ക് ചെയിനിലേക്ക് ആദ്യ ബ്ലോക്ക് എഴുതിച്ചേര്‍ക്കുന്നത്. അതിന്

Read more

ബിറ്റ്കോയിൻ മൈനിംഗ് – ഭാഗം അഞ്ച്

ബ്ലോക്ക് ചെയിൻ മനസിലായാല്‍ മാത്രമേ മൈനിംഗ് എന്താണെന്ന് മനസിലാക്കാനാകൂ. അതുകൊണ്ട് തന്നെ നമുക്ക് ബ്ലോക്കിനുള്ളിലേക്ക് ഒന്നൂകൂടി വിശദമായി കടക്കാം. ഇടപാട് വിവരങ്ങള്‍ കണ്ണിയായി എഴുതപ്പെടുന്നതാണ് ബ്ലോക്ക് ചെയിൻ എന്ന് ഓര്‍മയുണ്ടല്ലോ? ഒരു ബ്ലോക്കില്‍ എന്തെല്ലാം

Read more

ബ്ലോക്ക് ചെയിൻ – ഭാഗം നാല്

ബിറ്റ്കോയിൻ ഇടപാട് പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക് ചെയിൻ എന്ന ടെക്നോളജി ഉപയോഗപ്പെടുത്തിയാണ്. മുൻപ് പറഞ്ഞ ക്രിപ്റ്റോഗ്രഫിയും ഹാഷിംഗും എല്ലാം ഈ ടെക്നോളജിയില്‍ ഉപയോഗപ്പെടുത്തുന്നു. ബ്ലോക്ക് ചെയിൻ വിശദീകരിക്കുന്നതിന് മുമ്പ് നമുക്ക് നിലവിലെ ബാങ്ക് സംവിധാനത്തില്‍ എങ്ങനെയാണ്

Read more

ക്രിപ്റ്റോഗ്രഫിയും ഹാഷിംഗും – ഭാഗം മൂന്ന്

ബിറ്റ്കോയിനെ നമ്മള്‍ വിളിക്കുന്നത് ക്രിപ്റ്റോ കറൻസി എന്നാണല്ലോ. ആ ഭാഗം വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ബിറ്റ്കോയിൻ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ആദ്യം എങ്ങനെയാണ് ഒരു ബിറ്റ്കോയിൻ ഇടപാട് നടക്കുന്നത് എന്ന് നോക്കാം. ബിറ്റ്കോയിൻ

Read more

ക്രിപ്റ്റോ കറൻസിയുടെ സവിശേഷതകള്‍ – ഭാഗം രണ്ട്

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെക്കുറിച്ച് പൊതുവായി നമ്മള്‍ പരിചയപ്പെട്ടു. ബിറ്റ്കോയിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് മുമ്പ് നമുക്ക് ആദ്യകാല പണമിടപാടുകളെ ഒന്ന് പരിശോധിച്ച് നോക്കാം. നമ്മളെല്ലാം ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട് ബാര്‍ട്ടര്‍ സമ്പ്രദായത്തെക്കുറിച്ച്. ഒരു വസ്തു നല്‍കി മറ്റൊരു വസ്തു

Read more

ക്രിപ്റ്റോകറൻസിയും ബിറ്റ്കോയിനും – ഭാഗം ഒന്ന്

ബിറ്റ്കോയിൻ ഒരു ‍‍‍ഡിജിറ്റല്‍ കറൻസിയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ബിറ്റ്കോയിന്റെ നിര്‍വചനം  ചുരുക്കിപ്പറഞ്ഞാല്‍ Dencentralized virtual cryptocurrency എന്നാണ്. കേന്ദ്രീകൃതമായ ഒരു ഗവണ്‍മെന്റിന്റേയോ ബാങ്കിന്റെയോ നിയന്ത്രണത്തിലല്ലാതെ പണമിടപാട് നടത്തുന്നവര്‍ക്കിടയില്‍ ആണ് എല്ലാ ട്രാൻസാക്ഷനുകളും നടക്കുന്നത്, അതിനാല് ബിറ്റ്കോയിൻ

Read more