വിന്റോസില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സോഫ്റ്റ് വെയറുകളുടെ സ്വതന്ത്രബദലുകള്‍

സ്വതന്ത്രസോഫ്റ്റ്‍വെയറായ ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുമ്പോഴുള്ള പ്രധാന പരാതികളിലൊന്നാണ് വിന്റോസിലും മാകിലും ലഭിക്കുന്ന ചില സോഫ്റ്റ്‍വെയറുകള്‍ ഗ്നുലിനക്സില്‍ ലഭിക്കുന്നില്ല എന്നത്. പൊതുവേ ഗ്രാഫിക്/ഡിസൈനിംഗ് മേഖലകളിലുള്ളവര്‍ക്ക് ഗ്നുലിനക്സ് ഉപയോഗപ്രദമല്ല എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. മറ്റു ഓപറേറ്റിംഗ്

Read more