ഡെസ്ക്ടോപ് പബ്ലിഷിംഗ് രംഗത്തെ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ വിഭാഗത്തില്‍പ്പെടുന്നതും ഗ്നുലിനക്സില്‍ പ്രവര്‍ത്തിക്കുന്നതുമായ മികച്ച സോഫ്റ്റ്‍വെയറാണ് സ്ക്രൈബസ്. ഡിടിപി രംഗത്ത് WYSYWYG ( “what you see is what you get”) രൂപത്തിലുള്ള മികച്ച സോഫ്റ്റ്‍വെയറാണ് ഇത്.
Read more